കണ്ണൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ

കണ്ണൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ

കണ്ണൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ പാലക്കാട് ജൂണിൽ കണ്ണൂരി ലേക്ക് ഉല്ലാസയാത്രയൊരുക്കി പാലക്കാട് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. കണ്ണൂർ സെയ്ന്റ് ആഞ്ചലോസ് കോട്ട, ഫോക്ലോർ മ്യൂസിയം, മാട്ടൂൽ ബീച്ച്, വയലപ്ര പാർക്ക്, ചൂട്ടാ ട് ബീച്ച്, പൈതൽമല, പാലക്ക യംതട്ട്, ഏഴരക്കുണ്ട് വെള്ളച്ചാ ട്ടം എന്നിവയാണ് ഉൾപ്പെടുത്തി യിരിക്കുന്നത്. 13, 20, 27 തീയതികളിലാണ് യാത്ര. 1610 രൂപയാണ് യാത്രാ കൂലി. ഗുരുവായൂർ, നെല്ലിയാമ്പ തി, കൊട്ടിയൂർ, മട്ടാഞ്ചേരി, ആലപ്പുഴ-കുട്ടനാട്, ഗവി, ഇല്ലി ക്കൽക്കല്ല്, കാടാമ്പുഴ-ഗുരുവാ യൂർ, മൂന്നാർ-മാമലക്കണ്ടം, നി ലമ്പൂർ, ഊട്ടി, സൈലൻ്റ്വാലി, വാഗമൺ എന്നിവിടങ്ങളിലേ ക്കും പാലക്കാട്ടുനിന്ന് യാത്രയു ണ്ടാകും. ഫോൺ: 9447887985, 9497632426. മണ്ണാർക്കാട്ടുനിന്ന് കൊ ട്ടിയൂർ, നെല്ലിയാമ്പതി, നില മ്പൂർ, ഇല്ലിക്കൽകല്ല്, ഇലവീഴാ പൂഞ്ചിറ, മലങ്കര ഡാം, ഗവി, മാ മലക്കണ്ടം വഴി മൂന്നാർ, ഊട്ടി, മട്ടാഞ്ചേരി, ആലപ്പുഴ, സൈല ൻ്റ് വാലി, വാഗമൺ, കൊടൈ കനാൽ, കണ്ണൂർ എന്നിവിടങ്ങ ളിലേക്കാണ് യാത്ര. ഫോൺ: 9446353081, 8075347381. ചിറ്റൂരിൽനിന്ന് ഗുരുവായൂർ, നെല്ലിയാമ്പതി, ഊട്ടി, ഇല്ലിക്കൽ ക്കല്ല്, മട്ടാഞ്ചേരി, ഗവി, കൊ ടൈക്കനാൽ, മാമലക്കണ്ടം, മൂ ന്നാർ, കൊട്ടിയൂർ, വാഗമൺ, കുട്ടനാട്, ആലപ്പുഴ എന്നിവിട ങ്ങളിലേക്കാണ് യാത്ര. ഫോൺ: 9495390046.

Leave a Comment

Your email address will not be published. Required fields are marked *